Health

നഖങ്ങൾ നിങ്ങളോട് എന്താണ് പറയാൻ ശ്രമിക്കുന്നത്? 11 ആരോഗ്യ സൂചനകൾ അറിയൂ

നഖങ്ങള്‍ നോക്കിയാല്‍ നിങ്ങളുടെ ആരോഗ്യസ്ഥിതി പറയാമെന്ന് ആരോഗ്യ വിദഗ്ദന്‍. മഞ്ഞ നിറമുള്ള നഖങ്ങൾ, പൊട്ടിയ നഖങ്ങൾ, നെടുകെ വരകളുള്ള നഖങ്ങൾ – ഇവയൊക്കെ നിങ്ങളുടെ ആരോഗ്യം എന്താണ് സൂചിപ്പിക്കുന്നു. നഖങ്ങൾ പലപ്പോഴും ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ പ്രധാന സൂചനകൾ നൽകുന്ന ജീവസ്സുറ്റ സൂചകങ്ങൾ കൂടിയാണ് അവ. അവഗണിക്കാൻ പാടില്ലാത്ത ആരോഗ്യപ്രശ്നങ്ങളെ അവ വെളിപ്പെടുത്തുന്നു- ഗുരുഗ്രാമിലെ സി.കെ. ബിർള ആശുപത്രിയിലെ ഡെർമറ്റോളജി കൺസൾട്ടൻ്റായ ഡോ. റൂബൻ ഭാസിൻ പാസി എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നൽകിയ Read More…