Oddly News

വീടുപൂട്ടി പുറത്തു പോകുമ്പോള്‍ സ്വര്‍ണ്ണം എവിടെ സൂക്ഷിക്കും? വീഡിയോ പങ്കുവെച്ച് യുവതി

വീടുപൂട്ടി പുറത്തുപോകുമ്പോള്‍ കള്ളന്‍മാരില്‍നിന്ന് ആഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ സംരക്ഷിക്കാനായി ഒരുഗ്രന്‍ സൂത്രവുമായി ഒരു ഇന്ത്യൻ സ്ത്രീ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ സ്ഥലം ആഭരണങ്ങൾ ഒളിപ്പിക്കാൻ നാം ഒരിക്കലും ചിന്തിക്കാത്ത ഒരിടമാണ്. സ്വർണ്ണാഭരണങ്ങൾ തറ വൃത്തിയാക്കുന്ന വൈപ്പറിനുള്ളിൽ ഒളിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലാകുന്നത്. വൈറൽ വീഡിയോയിൽ, ഒരു സ്ത്രീ സ്വർണ്ണാഭരണങ്ങൾ എങ്ങനെ ഒരു ഫ്ലോർ ക്ലീനിംഗ് ടൂളിൽ ഒളിപ്പിക്കാമെന്ന് വിശദീകരിക്കുന്നു. അവർ ഒരു വൈപ്പർ എടുത്ത് രണ്ടായി പിരിച്ച ശേഷം അതിനുള്ളിൽ സ്വർണ്ണാഭരണങ്ങൾ വെച്ച് തിരികെ Read More…