Celebrity Featured

എന്തിനായിരുന്നു ആ ഷുഗർ ഡാഡി നാടകം? ഞാന്‍ പൊട്ടിക്കരഞ്ഞപ്പോൾ കൂളായാണ് ചഹൽ ഇറങ്ങിപ്പോയത്: ഡിവോഴ്സിനെപ്പറ്റി ധനശ്രീ വര്‍മ

വിവാഹമോചനക്കേസില്‍ വിധി പറയുന്ന ദിവസം ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചാഹല്‍ ഷുഗര്‍ ഡാഡി പരാമര്‍ശമുള്ള ടീ ഷര്‍ട്ട് ധരിച്ചെത്തിയതിനെതിരെ പ്രതികരണവുമായി മുന്‍ ഭാര്യ ധനശ്രീ വര്‍മ. യൂസ്വേന്ദ്ര ചാഹലുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ച് ആദ്യമായി പരസ്യമായി സംസാരിക്കുകയായിരുന്നു. ‘സ്പിൽ ദി ടീ’ എന്ന പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവെ, വേർപിരിയൽ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് അവർ പറഞ്ഞു. വിവാഹമോചന ദിവസം, “Be your own sugar daddy” എന്ന് വലിയ അക്ഷരത്തിൽ എഴുതിയ കറുത്ത ടീ-ഷർട്ടണിഞ്ഞാണ് യൂസ്വേന്ദ്ര ചാഹൽ Read More…