Lifestyle

സച്ചിന് പ്രണയസമ്മാനം പ്രഗ്‌നന്‍സി ടെസ്റ്റ് കിറ്റ്; പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തി സീമ; വൈറല്‍ വീഡിയോ

തന്റെ പ്രണയം കെട്ടിപ്പടുക്കാൻ അതിർത്തി കടന്ന് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ഓര്‍മ്മയില്ലേ? 2023-ൽ തന്റെ പ്രിയപ്പെട്ട സച്ചിനൊപ്പം കഴിയാന്‍ അന്താരാഷ്ട്ര അതിർത്തികൾ കടന്നപ്പോഴാണ് ഇന്ത്യയിലേയ്ക്ക് എത്തിയപ്പോഴാണ് അവരുടെ പ്രണയകഥ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ സീമ പുതുവർഷത്തിന് തൊട്ടുമുമ്പ് ഒരു വലിയ വാർത്ത പ്രഖ്യാപിച്ചു. സീമയും ഭർത്താവ് സച്ചിനും ചേർന്നുള്ള ആ വീഡിയോ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയാണ്. ഹൃദയസ്പർശിയായ വീഡിയോയിൽ, താൻ ഗർഭിണിയാണെന്ന് അവൾ സച്ചിനോട് പറയുന്നു,. തന്റെ ഭാര്യയുടെ അപ്രതീക്ഷിതമായ വരവ് സച്ചിനെയും അത്ഭുതപ്പെടുത്താതിരുന്നില്ല. തന്റെ Read More…