ശരീരത്തിലെ വിറ്റാമിൻ ബി12 കുറവാണോ നിങ്ങളുടെ പ്രശ്നം? അതിന് പരിഹാരം നമ്മുടെ അടുക്കളയില്‍തന്നെയുണ്ട്. നാഡീവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താനും, ചുവപ്പ് രക്താണുക്കൾ ഉത്പാദിപ്പിക്കാനും, ഭക്ഷണത്തിൽ നിന്ന് ഊർജ്ജം നേടാനും വിറ്റാമിൻ ബി12 വളരെ പ്രധാനമാണ്. ഇതിന്റെ കുറവ് ശരീരത്തിൽ ക്ഷീണം, ബലഹീനത, മാനസിക ആശയക്കുഴപ്പം, വിളർച്ച, നാഡീവ്യൂഹം സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഈ വിറ്റാമിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് നോൺ-വെജ് ഭക്ഷണങ്ങളാണ്. കാരണം വിറ്റാമിൻ ബി12 നല്ല അളവിൽ നോൺ-വെജിൽ കാണപ്പെടുന്നു. എന്നാൽ സസ്യാഹാരികൾക്ക് ഇത് Read More…

