Oddly News

തെരുവില്‍ പശുവിന്റെ ആക്രമണം; ധൈര്യം കാണിച്ച് സ്ത്രീകൾ, കൊമ്പുകൾ പിടിച്ച് രക്ഷപ്പെടുന്നു; വൈറലായ വീഡിയോ

വാഷിമിൽ സ്വാതന്ത്ര്യദിനത്തിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവം പലരെയും അമ്പരപ്പിച്ചു. അമർ ചൗക്കിലെ രാമക്ഷേത്ര പരിസരത്ത് രണ്ട് സ്ത്രീകളെ ഒരു തെരുവ് പശു ആക്രമിക്കുന്ന ദൃശ്യങ്ങളാണ് കാരാഞ്ച നഗരത്തിലെ സിസിടിവിയിൽ പതിഞ്ഞത്. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന സാധാരണക്കാര്‍ക്കു നേരെ പെട്ടെന്ന് നടന്ന ഈ ആക്രമണം ആളുകളെ സ്തഭതരാക്കി. പശു ആക്രമണോത്സുകമായി പാഞ്ഞടുത്തപ്പോൾ സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരായി. ഇതിലൊരാൾ അസാമാന്യ ധൈര്യം കാണിച്ച് പശുവിന്റെ കൊമ്പിൽ പിടിച്ച് വലിയ അപകടം ഒഴിവാക്കി. വാഷിം പശു ആക്രമണത്തിൽ Read More…