ന്യൂഡല്‍ഹി: ദീപ് ശുഭം, എം.ഫില്‍ ബിരുദധാരി. തൊഴില്‍ – മോഷണം. ഡല്‍ഹിയിലും ബീഹാറിലും ബാങ്ക് കവര്‍ച്ചകള്‍ നടത്തിയ അയാള്‍ ഒടുവില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.സാമ്പത്തിക ബുദ്ധിമുട്ടുകളാണു തന്നെ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്നു ദീപ് ശുഭം അവകാശപ്പെട്ടു. പിന്നീട് തെറ്റുകള്‍ തിരുത്തി, നിയമം മറക്കുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെ സംഭവിച്ചില്ലെന്നാണ് അയാളുടെ കുറ്റസമ്മതം.കഴിഞ്ഞയാഴ്‌ച, ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്‌റ്റബിള്‍ അജയ്‌ക്കു ദീപ് ശുഭത്തെക്കുറിച്ചു സൂചന ലഭിച്ചതാണു കേസില്‍ വഴിത്തിരിവായത്. അയാളെ ഹരിയാനയിലെ സോഹ്‌നയില്‍വച്ച് കണ്ടതായിരുന്നു വിവരം. അതോടെ പോലീസ് നിരീക്ഷണം Read More…

