Oddly News

മ​റ്റൊളുടെ പ്രതിശ്രുതവധുവിനെ പുരോഹിതന്‍ ബാത്ത്റൂമിൽ ഒളിപ്പിച്ചു, നാട്ടുകാര്‍ വീട് വളഞ്ഞു; വീഡിയോ

മറ്റൊരാളുടെ പ്രതിശ്രുത വധുവിനെ പുരോഹിതൻ വീട്ടില്‍ വിളിച്ച് കയറ്റിയെന്ന് ആരോപിച്ച് നാട്ടുകാര്‍ വീട് വളഞ്ഞു. പിന്നാലെ വീട്ടിനുള്ളിലെ സിങ്കിന് അടിയിൽ നിന്നും യുവതി നാട്ടുകാര്‍ പിടികൂടി. ബ്രസീലിലെ അപ്പാരസിഡയിലെ ഔവർ ലേഡി ചർച്ചിലെ റെക്ടറിയിലെ ബാത്ത്റൂം സിങ്കിനടിയിൽ നിന്നാണ് യുവതിയെ നാട്ടുകാര്‍ പിടികൂടിയത്. പിന്നാലെ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അർദ്ധനഗ്നനായ നിലയിലാണ് വൈദികനെ വീട്ടിലേക്ക് ഇരച്ചുകയറിയ നാട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ പ്രതിശ്രുത വരൻ നഗരത്തിൽ ഇല്ലാത്ത സമയത്താണ് ഇയാൾ യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. നോവ Read More…