Featured Good News

‘ഇങ്ങനെയാവണം ഭര്‍ത്താവ്, വിവാഹശേഷം അന്ധയായ ഭാര്യയെ 12 വർഷത്തോളമായി പരിചരിക്കുന്ന യുവാവ്

തന്റെ അന്ധയായ ഭാര്യയെ 12 വർഷത്തോളം അർപ്പണബോധത്തോടെ പരിചരിച്ച ഒരു ചൈനീസ് ഭർത്താവിനെ പ്രശംസകൊണ്ട് മൂടുകയാണ് ഓൺലൈന്‍ ഉപയോക്താക്കള്‍ . ഒരു പതിറ്റാണ്ടിലേറെയായി കാഴ്ച നഷ്ടപ്പെട്ട ഭാര്യയെ ശ്രദ്ധയോടെ പരിചരിച്ചതിന് കിഴക്കൻ ചൈനയിലെ ഒരു യുവാവിന് ‘ഏറ്റവും അർപ്പണബോധമുള്ള ഭർത്താവ്’ എന്ന വിശേഷണമാണ് ലഭിച്ചത്. 39 വയസ്സുള്ള ലി ജുക്സിൻ, ഭാര്യ ഷാങ് സിയിങ് എന്നിവരുടെ കഥ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷാൻഡോങ് ആസ്ഥാനമായുള്ള ക്വിലു ഈവനിംഗ് ന്യൂസാണ് ആദ്യം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ജീവിതം Read More…