Good News

വിദ്യാഭ്യാസ വിചക്ഷണന്‍ യൂട്യൂബര്‍ ‘ഖാന്‍ സാര്‍’ വിവാഹിതനായി; വാര്‍ത്ത രഹസ്യമാക്കിവച്ചത് യുദ്ധം കാരണം

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും യൂട്യൂബറുമായ ‘ഖാന്‍ സര്‍’ വിവാഹം കഴിച്ചതായി വെളിപ്പെടുത്തല്‍. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളുമായി നേരിട്ട് വാര്‍ത്ത പങ്കിട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണമാണ് വിവാഹവാര്‍ത്ത രഹസ്യമാക്കി വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 6 ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കും. അധ്യാപനത്തോടുള്ള തന്റെ അടിസ്ഥാനപരമായ സമീപനത്തിനും അര്‍പ്പണബോധത്തിനും പേരുകേട്ട ഖാന്‍ സര്‍ വിവാഹം സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ എഎസ് ഖാന്‍ എന്ന Read More…