തമിഴ് നാട്ടില്‍ വേരുകളുള്ള ഇന്ത്യന്‍ നൃത്തരൂപമായ ഭരതനാട്യത്തിന് വിദേശത്തും അനുകര്‍ത്താക്കളും ആരാധകരും എറെയാണ്. ഇപ്പോഴിതാചൈനീസ് വിദ്യാർത്ഥിനിയായ 17 വയസ്സുകാരി ഷാങ് ജിയായുവാൻ (റിയ) ഭരതനാട്യത്തില്‍ തന്റെ അരങ്ങേറ്റം നടത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചൈനീസ് വിദ്യാർത്ഥിനിയാണ് റിയ. ബെയ്ജിംഗിൽ വെച്ചാണ് റിയയുടെ അരങ്ങേറ്റം നടന്നത്. എന്താണ് അരങ്ങേറ്റം ? അരങ്ങേറ്റം എന്നത് ആദ്യവേദി എന്ന് അർത്ഥം വരുന്ന ഒരു സംസ്‌കൃത പദമാണ്. ഭരതനാട്യം പഠിക്കുന്ന ഒരു നർത്തകിയുടെ ആദ്യത്തെ Read More…

