Lifestyle

ആൺപാമ്പിനെ കൊന്ന വീട്ടിലേക്ക് പാഞ്ഞുകയറി പെൺപാമ്പ്! പ്രതികാരം ചെയ്യാൻ ‘നാഗിൻ’? 24 മണിക്കൂർ മുള്‍മുനയില്‍ ഗ്രാമീണർ

യുപിയിലെ അലിഗഞ്ച് ജില്ലയിലെ സരൗതിയ ഗ്രാമത്തിൽ നിന്നും വിചിത്രവും പരിഭ്രാന്തി പരത്തുന്നതുമായ ഒരു സംഭവമാണ് പുറത്ത് വരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗ്രാമവാസികൾ ഒരു ആൺ പാമ്പിനെ കൊന്ന അതേ വീട്ടിലേക്ക് ഒരു പെൺ പാമ്പ് കയറി. 24 മണിക്കൂറോളം ഗ്രാമവാസികളോട് ചീറിപ്പാഞ്ഞ പെൺ പാമ്പിനെ വനം ഉദ്യോഗസ്ഥർ വന്നാണ് രക്ഷപ്പെടുത്തിയത്. ഇതിൻ്റെ വീഡിയോ ഇതിനകം തന്നെ വൈറലാവുകയാണ്. സാവാൻ നാഗിന്റെ മരണത്തിന് നാഗിന്റെ (പെൺ പാമ്പ്) പ്രതികാരമായിട്ടാണ് ഗ്രാമവാസികൾ ഇതിനെ വിശേഷിപ്പിച്ചത്. പെൺപാമ്പിന്റെ സാന്നിധ്യം ഗ്രാമവാസികളിൽ Read More…