Featured Good News

686 പടികൾ കയറിയത് 12 മിനിറ്റും 30 സെക്കൻഡും കൊണ്ട്; സൈക്കിൾ ചവിട്ടി ഈഫൽ ടവറിന്റെ മുകളില്‍- റെക്കോര്‍ഡ്- വീഡിയോ

സൈക്കിൾ അഭ്യാസിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഔറേലിയൻ ഫോണ്ടെനോയ് ഒരു ഓൾ-ടെറൈൻ ബൈക്കിൽ (All-Terrain Bike) ഈഫൽ ടവറിൽ ഏറ്റവും വേഗത്തിൽ കയറിയ കായികതാരമായി. ഒക്ടോബർ 3 വെള്ളിയാഴ്ച, ടവറിന്റെ രണ്ടാം നിലയിലേക്ക് വെറും 12 മിനിറ്റും 30 സെക്കൻഡും കൊണ്ട് ഫോണ്ടെനോയ് എത്തിയതായി സ്ഥിരീകരിച്ചു. ഇതോടെ, ഈഫൽ ടവറിൽ ഏറ്റവും വേഗത്തിൽ കയറിയ മനുഷ്യന്റെ 23 വർഷം പഴക്കമുള്ള റെക്കോർഡും അദ്ദേഹം തകർത്തു. “ടവറിന്റെ രണ്ടാം നിലയിലെ പ്ലാറ്റ്‌ഫോമിലേക്ക്, പടികൾ വഴി എത്തിച്ചേരാൻ കഴിയുന്ന അവസാന Read More…