മിർസാപൂരിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്തയാണിത്. വീട്ടിലേക്ക് മൂര്‍ഖന്‍ പാമ്പ് ഓടി കയറിയപ്പോൾ അവിടുത്തെ രണ്ട് വളർത്തുനായകൾ യജമാനനോടുള്ള കൂറും ധീരതയും പ്രകടിപ്പിച്ചു. വീട്ടിലെ മറ്റേതെങ്കിലും അംഗങ്ങളെ ആക്രമിക്കുന്നതിന് മുമ്പ് നായകൾ രണ്ടും ചേർന്ന് പാമ്പുമായി പോരാടി അതിനെ വീട്ടിൽ നിന്ന് പുറത്താക്കി. പോരാട്ടത്തിനിടെ പാമ്പ് ചത്തുവീണു. അതേസമയം, പാമ്പ് കടിയേറ്റതിനെ തുടർന്ന് നായകളിലൊന്നിനും ജീവൻ നഷ്ടപ്പെട്ടു. മിർസാപൂരിലെ ചാൻബെ ബ്ലോക്കിലെ ബാബുര ഗ്രാമത്തിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. റാണാ സിംഗിന്റെ കുടുംബത്തിലെ വളർത്തുനായകളായ ബാദലും Read More…

