ഭോപ്പാല്‍: മധ്യപ്രദേശില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച സ്‌ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്‌റ്റില്‍. ലെ ബുര്‍ഹാന്‍പുര്‍ ഖക്‌നാറിലെ സി.എച്ച്.സിയില്‍ ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പീഡനത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ഏഴിന് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. 2024 ഏപ്രില്‍ 18ന് രാവിലെ 6.45 നാണ് സംഭവമെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ Read More…

