തൻ്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവർ അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രശസ്ത സിത്താർ വാദക അനൗഷ്ക ശങ്കർ. “മറ്റുള്ളവരെ വിലയിരുത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കരുതുന്ന മനുഷ്യരുടെ അഹങ്കാരം അത്ഭുതപ്പെടുത്തുന്നതാണ്,” അവർ പറഞ്ഞു. ശരീരത്തെക്കുറിച്ച് മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ നേരിട്ടപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്തിരിക്കുകയാണ് അനൗഷ്ക . “എന്റെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാൻ മറ്റാർക്കും അവകാശമില്ല,” എന്ന് പറഞ്ഞുകൊണ്ട് അനൗഷ്ക ശങ്കർ ശരീരത്തിന്റെ ഉടമസ്ഥാവകാശം അഥവാ സ്വയംനിര്‍ണയാവകാശം, ആത്മാഭിമാനം, ആത്മസ്നേഹം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തി. View this post on Read More…

