Featured Good News

വനിതാ കെയര്‍ ടേക്കറോട് ആനയുടെ വാത്സല്യം നിറഞ്ഞ സ്നേഹസ്പര്‍ശം​- ഹൃദയത്തെ തൊടുന്ന വീഡിയോ

ഭൂമിയില്‍ ബുദ്ധിയും വൈകാരികതയുമുള്ള മൃഗങ്ങളിൽ ഒന്നായി ആനകളെ കണക്കാക്കപ്പെടുന്നു. ഈ മൃദുല സ്വഭാവികളായ ജീവികൾക്ക് വിശ്വസ്തരായ മനുഷ്യരുമായും വളരെ അടുത്ത ബന്ധമാണുള്ളത്. എലിഫന്റ് നേച്ചർ പാർക്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ അടുത്തിടെ നിരവധി ആളുകളുടെ ഹൃദയത്തിൽ തൊട്ടിരുന്നു. ഒരു ആനയും അതിന്റെ പരിചാരകയും (നമ്മുടെ ആനപാപ്പാനെ വിദേശങ്ങളില്‍ കെയര്‍ ടേക്കര്‍ എന്നാണ് വിളിക്കുന്നത്) തമ്മിലുള്ള സ്നേഹനിർഭരമായ നിമിഷമാണ് വീഡിയോയിലുള്ളത്. വാക്കുകൾക്കപ്പുറമുള്ള ഒരു ബന്ധം ഈ വീഡിയോയിൽ, ആനയുടെ പരിചാരകയായ ലേക്ക് ചൈലെർട്ട് ഫാ മായ് എന്ന Read More…