ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പുണ്യസ്ഥലവുമായ ഒരു ആരാധനാലയമാണ് കേദാർനാഥ് ക്ഷേത്രം . ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഓരോ വർഷവും നിരവധി ഭക്തർ ഈ ക്ഷേത്രം സന്ദർശിക്കുന്നു. എന്നാല്‍, ശ്രീ കേദാർനാഥ് ജ്യോതിർലിംഗ ക്ഷേത്രത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. ഉയർന്ന പ്രദേശവും, പ്രവചനാതീതമായ കാലാവസ്ഥയും, കഠിനമായ യാത്രയും കേദാർനാഥിനെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹിമാലയൻ പർവതനിരകൾക്കിടയിലാണ് ഈ പുണ്യസ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പുരാതന ക്ഷേത്രത്തിന്റെ ചരിത്രം പുരാണങ്ങളുടെയും വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ഒരു സങ്കലനമാണ്. അതിനാൽ Read More…

