Featured Good News

IIT ഉപേക്ഷിച്ച് ബോളിവുഡിൽ നായിക, സിനിമ ഉപേക്ഷിച്ച് ഗൂഗിളിനെ നയിച്ചു, ഇപ്പോള്‍ പബ്ലിസിസ് ഗ്രൂപ്പിൽ സിഇഒ

തൊണ്ണൂറുകളിലെ പ്രശസ്ത നടി മയൂരി കങ്കോ അഭിനയ ജീവിതത്തിലും കോർപ്പറേറ്റ് ലോകത്തും പ്രശസ്തിയും വിജയവും നേടിയ വ്യക്തിയാണ്. സിനിമയിൽ അഭിനയ മികവ് തെളിയിച്ച അവർ പിന്നീട് കോർപ്പറേറ്റ് ലോകത്തേക്ക് മാറുകയും ഗൂഗിൾ ഉൾപ്പെടെയുള്ള വലിയ കമ്പനികളെ നയിക്കുകയും ചെയ്തു. ലിങ്ക്ഡ്ഇൻ അപ്‌ഡേറ്റ് അനുസരിച്ച്, ഗൂഗിളിന് ശേഷം, പാരീസ് ആസ്ഥാനമായുള്ള പബ്ലിസിസ് ഗ്രൂപ്പിൽ സി.ഇ.ഒ.യായി ചേർന്നു. തൊണ്ണൂറുകളിലെ നടി മയൂരി കങ്കോ അഭിനയ ജീവിതത്തില്‍ നടി എന്ന നിലയിലുള്ള പ്രശസ്തി ആസ്വദിക്കുമ്പോഴും തന്റെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു. മയൂരി കങ്കോയുടെ Read More…