കുഞ്ഞുങ്ങളുടെ വളര്‍ച്ചാഘട്ടങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെയാണ് ആരംഭിയ്ക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ ചര്‍മ്മവും രൂപപ്പെട്ട് തുടങ്ങുകയാണ്. ഒരു 9 മാസം ആകുമ്പോഴേയ്ക്കും കുഞ്ഞിന്റെ ചര്‍മ്മമെല്ലാം രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് തന്നെ കുട്ടികളുടെ ചര്‍മ്മ രൂപീകരണത്തിനായി ഗര്‍ഭാവസ്ഥയില്‍ വെച്ച് തന്നെ കരുതല്‍ വേണം. ഇതിനായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്ക്കേണ്ടതെന്ന് നോക്കാം…..
Author: Aksa
ദിവസവും സൂര്യകാന്തി വിത്തുകള്‍ കഴിക്കൂ ! ആരോഗ്യ ഗുണങ്ങളേറെ
പോഷകങ്ങളാല്‍ നിറഞ്ഞ സൂര്യകാന്തി വിത്തുകള്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു . ഈ വിത്തുകളില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് . പ്രത്യേകിച്ച് വിറ്റാമിന്‍ ഇ യുടെ കലവറയാണ് ഇവ . ഈ സുപ്രധാന പോഷകങ്ങള്‍ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കാനും സഹായിക്കുകയും ചെയ്യുന്നു . സൂര്യകാന്തി വിത്തുകള്‍ ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ്. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ദഹനത്തെ പിന്തുണയ്ക്കാനും ലഘുഭക്ഷണത്തില്‍ Read More…
ജീവനക്കാരെ ശരിക്കും തീ തീറ്റിക്കുന്നു…! ജീവനക്കാരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കമ്പനിയുടെ ട്രിക്ക്
ചില മാനസീകസമ്മര്‍ദ്ദങ്ങള്‍ അധികരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ‘തീ തിന്നുക’ എന്ന് കൊളോക്കലി പറയാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരെ കമ്പനി ശരിക്കും ‘തീ തീറ്റിച്ചു’. ഭയം അകറ്റാനും ആത്മവിശ്വാസം വളര്‍ത്താനും ഇത് സഹായിക്കുമെന്ന് അവകാശപ്പെട്ടാണ് കമ്പനി തങ്ങളുടെ ജീവനക്കാര്‍ തീ തിന്നണമെന്ന് ആവശ്യപ്പെട്ടത്. സംഭവം ഓണ്‍ലൈനില്‍ വന്‍ വിമര്‍ശനവും നേരിട്ടു. ജീവനക്കാര്‍ കത്തുന്ന പഞ്ഞിമുകുളങ്ങള്‍ വായില്‍ വയ്ക്കണമെന്നതാണ് കമ്പനിയുടെ പോളിസി. അക്രോബാറ്റിക്സില്‍ സാധാരണയായി കാണുന്ന ഈ സ്റ്റണ്ട്, വായ അടയുമ്പോള്‍ ഓക്സിജന്‍ വിച്ഛേദിക്കുകയും ജ്വാല കെടുകയും Read More…
ഡയാന രാജകുമാരിയോടുള്ള ട്രംപിന്റെ നിരസിക്കപ്പെട്ട പ്രണയത്തിന്റെ പറയാത്ത കഥ
ലൈംഗികകഥകളുടെയും അപവാദങ്ങളുടെയും കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടനിലെ അന്തരിച്ച ഡയാനാ രാജകുമാരിയും. പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നതിന് മുമ്പും ശേഷവും നീലച്ചിത്രനടി സ്ട്രോമി ദാനിയേലും പ്രഥമ വനിതാ മിലാനി ട്രംപും അടക്കം അനേകം സ്ത്രീകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ലൈംഗിക കഥകള്‍ പറയാനുണ്ട്. മറുവശത്ത് ഡയാനാ രാജകുമാരിയാകട്ടെ കാമുകന്മാരെക്കുറിച്ചും ലൈംഗിക കേളികളെക്കുറിച്ചുമുള്ള യുകെ ടാബ്ളോയ്ഡുകളുടെ റാണിയുമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് കുതിക്കുന്ന ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷുകാരിയായ ഡയാനാ രാജകുമാരിയും എന്നെങ്കിലും പ്രണയിച്ചിട്ടുണ്ടോ? Read More…
അച്ഛനമ്മമാരോടും മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കുട്ടിക്കാലത്തെ ഫോട്ടോ റീ ക്രിയേറ്റ് ചെയ്ത് സഹോദരങ്ങള്‍ : കയ്യടിച്ച് സോഷ്യല്‍ മിഡിയ
സെല്‍ഫിയും ഫ്രണ്ട് ക്യാമറയും ഡി എസ് എല്‍ ആര് ഉം ടാബും മൊബൈലും ഒന്നുമില്ലാതിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. അന്നൊക്കെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ എടുക്കുന്നത് വലിയ സന്തോഷമായിരുന്നു. നമ്മുടെ വീടിനടുത്തുള്ള ഏതെങ്കിലും ഒരു ഫോട്ടോ സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കും. അത് പ്രിന്റ് ചെയ്തു കിട്ടുന്നതുവരെ അതിനായുള്ള കാത്തിരിപ്പാണ്. വല്ലപ്പോഴും വര്‍ഷത്തിലൊരിക്കല്‍ മാത്രം എടുക്കുന്ന ഒരു ഫോട്ടോ എല്ലാവരുടെയും വീട്ടില്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരിക്കു സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടാനായി Read More…
ആരോഗ്യമുള്ള പല്ലുകൾക്കായി ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ
ആരോഗ്യകരവും പ്രസന്നവുമായ പുഞ്ചിരി നമ്മുടെ വ്യക്തിത്വത്തിൻ്റെ അവിഭാജ്യ ഘടകമാണ്. പല്ലുകളെ അവഗണിക്കുന്നത് ദന്തക്ഷയം, മോണവീക്കം, എന്നിവയ്ക്ക് കാരണമാകും. ഇത് അനിയന്ത്രിതമായാൽ കൂടുതൽ ഗുരുതരമായ ദന്ത പ്രശ്നങ്ങൾ സൃഷ്ടിക്കും. ആരോഗ്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തെയും ഇത് ബാധിക്കും. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ പല്ലിൻ്റെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ പുലർത്തുന്നത് ദന്ത പ്രശ്നങ്ങൾ തടയാൻ സഹായിക്കും. ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ കാർബണേറ്റഡ് പാനീയങ്ങൾ: കാർബണേറ്റഡ് പാനീയങ്ങൾ പല്ലിൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ പാനീയങ്ങളിലെ ഉയർന്ന അസിഡിറ്റി Read More…
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ! ഒരു ഗോള്‍ഫ് കോഴ്സിനേക്കാള്‍ ചെറുതാണ്!
ഡല്‍ഹിയില്‍ മെട്രോയില്‍ കയറുന്നതിനേക്കാള്‍ വേഗത്തില്‍ നിങ്ങള്‍ക്ക് ഈ രാജ്യത്തില്‍ ഉടനീളം സഞ്ചരിക്കാന്‍ കഴിയും. കൊളോസിയം, പന്തിയോണ്‍, സിസ്റ്റൈന്‍ ചാപ്പല്‍ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും അവിശ്വസനീയമായ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി റോമിനെ മാറ്റുന്ന നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ തലസ്ഥാനത്തിന്റെ മതപരമായ ഹൃദയം മറ്റൊരു ചെറിയ രാജ്യമാണ്. മിക്ക രാജ്യങ്ങള്‍ക്കും സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ ചരിത്രവും കലയും പൈതൃകവുമുള്ള വത്തിക്കാന്‍ സിറ്റി എന്ന രാജ്യത്തിന്റെ മൊത്തം വലിപ്പം കേവലം 110 ഏക്കറുകള്‍ മാത്രമാണ്. രസകരമായ താരതമ്യം ഇഷ്ടപ്പെടുന്നവര്‍ക്ക്, ന്യൂയോര്‍ക്കിലെ Read More…
രാത്രിയിൽ സുഖകരമായ ഉറക്കം ലഭിക്കാൻ ചില വഴികൾ
തിരക്കുകളും നിത്യ ജീവിത സമ്മർദ്ദങ്ങളും ഉറക്ക പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് . ഉറക്കം ലഭിക്കുന്നില്ല എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്തുകൊണ്ടാണ് നമ്മൾ ഉറക്ക പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് ? ഇതിന് ഒരു പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ഉദാഹരണത്തിന്, അമിതമായ മദ്യപാനം അല്ലെങ്കിൽ കഫീൻ അടങ്ങിയവയുടെ ഉപയോഗം , പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഫോണുകളിൽ കൂടുതൽ സമയം ചെലവഴിക്കൽ തുടങ്ങിയ ഉദാസീനമായ ജീവിത ശീലങ്ങൾ, ഉറങ്ങുന്ന സമയത്തിനടുത്തുള്ള ലഘുഭക്ഷണം Read More…
സ്ട്രെച്ച് മാര്‍ക്കുകള്‍ വിഷമിപ്പിയ്ക്കുന്നുണ്ടോ ? പരിഹാരം വീട്ടില്‍ തന്നെയുണ്ട്
സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ മിക്ക ആളുകളും പെടാപാട് പെടുന്നവരാണ്. ചെറിയ മുഖക്കുരു വന്നാല്‍ പോലും വിഷമിക്കുന്നുവരുണ്ട്. പ്രസവശേഷവും മറ്റ് കാരണങ്ങള്‍ കൊണ്ടും വരുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ പലരെയും വിഷമിപ്പിക്കാറുണ്ട്. ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇവ മാറ്റാന്‍ ഇന്ന് പല ചികിത്സകളുമുണ്ട്. എന്നാല്‍ ഇവ മാറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍ നോക്കാവുന്നതാണ്.








