Health

മൊബൈലില്‍ സ്ഥിരമായി സ്‌ക്രോള്‍ ചെയ്യുന്നവരാണോ നിങ്ങള്‍?എങ്കില്‍ സൂക്ഷിക്കുക

മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ സ്‌ക്രീന്‍ ടൈം വര്‍ധിച്ചുവെന്ന് പറയാം. ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതിന് ശേഷം അമിതവണ്ണം, നടുവേദന, വ്യയാമമില്ലായ്മ ഇതിനെല്ലാം കാരണമായി. രോഗങ്ങളും വർധിച്ചു. ടെക്‌സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്ക് വരെ ഇത് മനുഷ്യനെ നയിക്കുന്നു. ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ ഉപയോഗത്തിനായി തലകുനിച്ചുള്ള ഇരിപ്പ് കഴുത്ത് വേദനയ്ക്കും കാരണമാകുന്നു. കൗമാരക്കാരില്‍ പ്രത്യേകിച്ച് 14 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ കഴുത്ത് വേദന സ്ഥിരം ആരോഗ്യപ്രശ്‌നമായി മാറികഴിഞ്ഞിരിക്കുന്നു. അതിനുള്ള കാരണം Read More…

Oddly News

അംബാനി വിവാഹത്തിനെ കടത്തിവെട്ടുമോ അദാനി കല്ല്യാണം? ജീത്- ദിവ വിവാഹത്തില്‍ കോടികള്‍ ഒഴുകും

അടുത്തിടെ ഇന്ത്യയിൽ നടന്ന ഏറ്റവും ചിലവേറിയ വിവാഹങ്ങളില്‍ ഒന്ന് ആനന്ദ് അംബാനിയുടെയും രാധികയുടെയും ആയിരുന്നു. എന്നാല്‍ ഈ വിവാഹത്തിനെയും കടത്തി വെട്ടികൊണ്ട് ഒരു വിവാഹം ഇന്ത്യയില്‍ നടക്കുമോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത്. മറ്റാരുടെയും അല്ല ശതകോടീശ്വരനായ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനിയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകളാണ് പുതിയചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നത്. ഇതിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങളെപ്പറ്റിയും ആഡംബര പരിപാടികളെപ്പറ്റിയും ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2023 മാര്‍ച്ച് 12 നാണ് ജീത് അദാനിയും ദിവ ജെയ്മിന്‍ ഷായും Read More…

Good News

ഒറ്റ ചെടിയില്‍നിന്നു 32000 തക്കാളി, മൂന്നരക്കിലോ ഭാരമുള്ള തക്കാളി ! ചില തക്കാളി വിശേഷങ്ങള്‍…

ഇന്ത്യക്കാര്‍ ഭക്ഷിക്കുന്ന തക്കാളി വ്യത്യസ്ത സവിശേഷതകളുള്ളയാളാണ് . കറിവെക്കാനായി ഉപയോഗിക്കുന്ന തക്കാളി പച്ചക്കറിയായിയാണ് നമ്മള്‍ കാണുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഒരു പഴവര്‍ഗമാണ് ഇത്. തക്കാളികള്‍ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ നിന്നാണ് ലോകമെങ്ങും എത്തിയതെന്നാണ് കരുതപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിളവ് നല്‍കിയ തക്കാളി ചെടിയുള്ളത് യു എസിലാണ്. ഫ്‌ളോറിഡയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡിലുള്ള ഈ തക്കാളി ചെടിയില്‍നിന്ന് 32000 തക്കാളികള്‍ ആണ് ഒരു വര്‍ഷം ലഭിച്ചത്. ഹെയര്‍ലൂം ടൊമാറ്റോ എന്ന വിഭാഗത്തില്‍പ്പെട്ടതാണിത്. ഒന്നര വര്‍ഷമെടുത്താണ് ഈ മരം Read More…

Healthy Food

ദിവസവും ഒരു ഗ്ലാസ് പാൽ ശീലമാക്കുന്നത് കുടൽ ക്യാൻസറിനെ അകറ്റി നിർത്തുമെന്ന് പഠനം

പാല്‍ കാൽസ്യത്തിന്റെ സമ്പുഷ്ടമായ ഒരു ശ്രോതസാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും യുകെ യിലെ കാൻസർ റിസർച്ചും ചേർന്ന് നടത്തിയ ഒരു സമഗ്ര പഠനം സൂചിപ്പിക്കുന്നത് കാൽസ്യമടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ്. കാൽസ്യം അസ്ഥികൾക്ക് ബലം നൽകുന്നതോടൊപ്പം കുടൽ കാൻസറിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഒരു വലിയ ഗ്ലാസ് പാലില്‍ അടങ്ങിയിരിക്കുന്നത് 300 മില്ലിഗ്രാം കാൽസ്യമാണ്. ഇത് ദിവസേന കഴിക്കുന്നത് ശരീരത്തിലെ കാൻസർ അപകടസാധ്യത 17% കുറയ്ക്കുമെന്ന് പഠനം Read More…

Celebrity

സല്‍മാന്‍ ഖാന്റെ മടിയില്‍ ഇരിക്കുന്ന ഈ പെണ്‍കുട്ടി ഇന്ന് സോഷ്യല്‍ മീഡിയ സെന്‍സേഷന്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രമാണ് സല്‍മാന്‍ഖാന്റെ മടിയില്‍ ഇരിയ്ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം. 90കളിലെ ഒരു സൂപ്പര്‍ നടിയുടെ മകളാണ് ഈ പെണ്‍കുട്ടി. മാത്രമല്ല, ഒരു സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റവും കുറിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനും ആയിരിയ്ക്കുകയാണ് ഈ സുന്ദരി. ആസാദ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച റാഷ തദാനിയാണ് ഈ താരസുന്ദരി. പ്രമുഖ ഹിന്ദി താരം രവീണ ടണ്ടന്റെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ചയായിരിയ്ക്കുന്നത്. Read More…

Lifestyle

ഇന്ത്യയുടെ ‘ബുര്‍ജ് ഖലീഫ’ ;  ഇവിടെ ഒരു ഫ്‌ലാറ്റിന്റെ വില 40 കോടിയാണ്

ലോകത്തെ പല കെട്ടിടങ്ങളും കൂറ്റന്‍ വാസ്തുവിദ്യാ രൂപകല്പനകള്‍ കൊണ്ട് ഒരു വലിയ അദ്ഭുതമാണെന്ന് തന്നെ പറയാം. അങ്ങനെ എടുത്ത് പറയുമ്പോള്‍ ദുബായിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഒരു വലിയ അദ്ഭുതമാണ്. ഈ കെട്ടിടം കാണാനും ചിത്രങ്ങളും വീഡിയോകളും എടുക്കാനുമായി നിരവധി പേരാണ് ടൂറിസ്റ്റുകളായി തന്നെ ദുബായിലേക്ക് എത്തുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫ പോലെ തന്നെ ഇന്ത്യയ്ക്കും ഒരു ഉയരം കൂടിയ കെട്ടിടം ഉണ്ട്. മുംബൈയില്‍ സ്ഥിതി ചെയ്യുന്ന പാലൈസ് Read More…

Oddly News

ആ രാജ്യത്ത് ഈ രണ്ടു ഭക്ഷണം കഴിച്ചാല്‍ രാജ്യദ്രോഹം, പിടിച്ച് ജയിലില്‍ അടയ്ക്കും!.

ഉത്തരകൊറിയക്കാര്‍ ഹോട്ട്‌ഡോഗ്, ബുഡേ ജിഗേ മുതലായവ കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണാധികാരി കിം ജോങ് ഉന്‍. ഈ വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നതും തെരുവുകളില്‍ വില്‍ക്കുന്നതും രാജ്യ ദ്രോഹമായിയാണ് കണക്കാക്കപ്പെടുന്നത്. ഈ കുറ്റത്തിന് ആരെയെങ്കിലും പിടിച്ചാല്‍ അവരെ ലേബര്‍ ക്യാംപുകളിലേക്ക് അയയ്ക്കും. പാശ്ചാത്യ സംസ്‌കാരം രാജ്യത്തേക്ക് കടന്നുവരുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കടകളില്‍ ഹോട്ട് ഡോഗ്, ജിഗേ തുടങ്ങിയവ വില്‍ക്കുന്നത് നിര്‍ത്തി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുപോലെ ദക്ഷിണകൊറിയന്‍ ഭക്ഷണമായ സ്‌പൈസി റൈസ് കേക്കുകള്‍ക്കും Read More…

Celebrity

ഡൊണാള്‍ഡ് ട്രംപുമായി മിസ് യൂണിവേഴ്‌സിന് എന്താണ് ബന്ധം?

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മിസ് യൂണിവേഴ്‌സിന് എന്താണ് ബന്ധം? ജനുവരി 20 ന് ട്രംപിന്റെ വരാനിരിക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ മിസ് യൂണിവേഴ്‌സ് 2024 വിക്ടോറിയ ക്ജര്‍ തെയില്‍വിഗ് പങ്കെടുത്തേക്കുമെന്നാണ് ശ്രുതി. ഔദ്യോഗിക മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അടുത്തിടെ വാഷിംഗ്ടണ്‍, ഡി.സി.സി. ലാന്‍ഡ്മാര്‍ക്കുകള്‍ ഡാനിഷ് സൗന്ദര്യത്തിന്റെ ക്ലിപ്പുകള്‍ കൊണ്ട് ഇടകലര്‍ന്നിരിക്കുന്നതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടിയിരിക്കുന്നത്. View this post on Instagram A post shared by Miss Universe Read More…

Good News

അബോധാവസ്ഥയിലായ നായ്ക്കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്ന അമ്മ നായ: വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും പവിത്രവും നിർമ്മലവുമായ സ്നേഹമാണ് അമ്മയുടേത്. ഏത് അവസ്ഥയിലും തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ അമ്മയോളം ഈ ലോകത്ത് മറ്റാർക്കും കഴിയില്ല. അത് മനുഷ്യനായാലും മൃഗങ്ങളായാലും അമ്മ എന്നും അമ്മ തന്നെ ആണ്. ആ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ മാതൃസ്നേഹത്തിന്റെ ശ്രദ്ധേയമായ പല മുഹൂർത്തങ്ങൾക്കും നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോയായാണ് ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവർന്നിരിക്കുന്നത്. ജനുവരി 13 ന്, തുർക്കിയിൽ, ഒരു അമ്മ നായ Read More…