Oddly News

ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദത്തെടുക്കുന്ന വീഡിയോ പങ്കിട്ടു: ഡൽഹിയിലെ യുഎസ് വനിതയെ രൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കൻ ദമ്പതികൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്നതിനിടയിലെ തൻ്റെ അനുഭവങ്ങൾ പതിവായി രേഖപ്പെടുത്തുന്ന ക്രിസ്റ്റൻ ഫിഷർ എന്ന യുവതിയും ഭർത്താവും തങ്ങളുടെ നാലാമത്തെ കുട്ടിയായ രണ്ട് വയസ്സുള്ള നിഷയെ ദത്തെടുക്കുകയും ഔദ്യോഗികമായി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റയും ദൃശ്യങ്ങളായിരുന്നു ഇത്. 2024 സെപ്റ്റംബറിൽ വികലാംഗയായ നിഷ എന്ന കുട്ടിയുമായി തങ്ങൾ ആദ്യമായി ബന്ധപ്പെട്ടതായി ഫിഷർ പങ്കുവെച്ചു. Read More…

Featured

10 വർഷത്തെ സമ്പാദ്യവും സ്വപ്‌നവും; വാങ്ങി ഒരു മണിക്കൂറിനുള്ളിൽ 2.5 കോടിയുടെ ഫെറാറി കാർ കത്തി ചാരമായി, ഹൃദയം തകർന്ന് ഉടമ

ഡെലിവറി കഴിഞ്ഞ് വെറും ഒരു മണിക്കൂറിന് ശേഷം തൻ്റെ പുതിയ ഫെറാറി കാർ കത്തിനശിച്ചതിനെതുടർന്ന് ഹൃദയം തകർന്ന് യുവാവ്. ജപ്പാനിലാണ് സംഭവം. ദി സൺ പറയുന്നതനുസരിച്ച്, ഫെരാരി 458 സ്പൈഡർ സ്വന്തമാക്കാനായി പത്ത് വര്‍ഷം സ്വരുക്കൂട്ടിവെച്ച സമ്പാദ്യമെല്ലാം ചേര്‍ത്ത് വെച്ചാണ് ജപ്പാനിലെ മ്യൂസിക് പ്രൊഡ്യൂസറായ ഹോന്‍കോന്‍ എന്ന 33-കാരന്‍. എന്നാല്‍ ആ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് വെറും ഒരുമണിക്കൂര്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. നിർഭാഗ്യവശാൽ, അതിൻ്റെ എഞ്ചിന് തീപിടിക്കുന്നതിന് മുൻപുള്ള ഏതാനും മിനിറ്റ് മാത്രമേ അദ്ദേഹത്തിന് ആ വാഹനം ആസ്വദിക്കാൻ കഴിഞ്ഞുള്ളൂ. Read More…

Crime

അതിഭീകരം! 60 കാരിയുടെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമണം നടത്തി അയൽവാസി, ദൃശ്യങ്ങൾ പുറത്ത്

60 വയസ്സുള്ള ഒരു സ്ത്രീയെ അയൽവാസിയായ ഒരു യുവാവ് ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോഹലിയിലെ ധക്കോളിയിലെ ഗ്രീൻ സിറ്റിയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കടുത്ത രോഷത്തിലാണ് നാട്ടുകാർ. വീഡിയോയിൽ പ്രകോപിതനായ ധീരജ് ഭാട്ടിയ എന്ന യുവാവ് സരോജ് അറോറ എന്ന സ്ത്രീയെ ആക്രമിക്കുന്നതും ഉടൻ Read More…

Lifestyle

‘പണ്ടൊക്കെ ജീവിതം എന്തൊരു രസമായിരുന്നു’; ഇങ്ങനെ ചിന്തിക്കുന്നവരാണോ നിങ്ങള്‍? കാരണമിതാണ്

പണ്ടൊക്കെ ജീവിതം എത്ര മനോഹരമായിരുന്നുവെന്ന് ചിലപ്പോഴെങ്കിലും തോന്നിട്ടില്ലേ? ഭൂതകാലത്തിലെ ഓര്‍മ്മകളെ താലോലിച്ചിരിക്കാനായി ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ചെറുപ്പകാലത്തിലെ സുഹൃത്തുക്കള്‍ ജീവിത സാഹചര്യം എല്ലാം എത്ര നല്ലതായിരുന്നുവെന്ന് ചിന്തിച്ചിരിക്കുന്നവരാണ് അധികവും. ഡോണാള്‍ഡ് ട്രംപ് അമേരിക്കയോട് പറഞ്ഞ് ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ഒരു വാചകമുണ്ട്. ‘ മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍ ? എന്നാണ് അത്. പണ്ട് അമേരിക്ക ഇപ്പോഴെത്തേക്കാള്‍ മനോഹരമായിരുന്നുവെന്ന ബോധ്യത്തോടെയാണ് അദ്ദേഹം അത്തരത്തിലുള്ള ഒരു വാചകം പറഞ്ഞത്. 2023 ല്‍ പ്യു റിസേര്‍ച്ച് സെന്റര്‍ നടത്തിയ Read More…

Oddly News

കാലങ്ങൾക്കു മുൻപേ ലഹരിക്കുപയോഗിച്ച കൂണ്‍! എന്താണ് മാജിക് മഷ്‌റൂം ?

മാജിക് മഷ്‌റുമുമായി ബന്ധപ്പെട്ട് കോടതി അടുത്തിടെ നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. സിലോബൈസില്‍ മഷ്‌റും എന്നറിയപ്പെടുന്ന ഇവ സിലോസൈബിന്‍ എന്ന ലഹരിയുണ്ടാക്കുന്നവയാണ് . അനേകം കൂണ്‍ വിഭവങ്ങളില്‍ സിസോസൈബിന്‍ ഉണ്ടാകാമെങ്കിലും അസ്യൂര്‍സെന്‍സ്സെമിലന്‍സിയാറ്റ, സൈനെസെന്‍സ് എന്നീ വിഭാഗത്തിലുള്ള കൂണുകളിലാണു ഏറ്റവും തീവ്ര അളവില്‍ ഇവ കാണപ്പെടുന്നത്. വര്‍ഷങ്ങളായി ലഹരിവസ്തുവായി ഇവ ഉപയോഗിക്കപ്പെടുന്നു. മെക്‌സിക്കോയിലും മധ്യ അമേരിക്കയിലുമൊക്കെയുള്ള പ്രാചീന വംശജര്‍ ഈ കൂണ്‍ ഉപയോഗിച്ചിരുന്നു. സ്‌പെയിനില്‍നിന്നും കൊളംബിയയില്‍ നിന്നുമൊക്കെ ഇതുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ കണ്ടെത്തിയട്ടുണ്ട്. 1502 ല്‍ Read More…

Lifestyle

മാമ്പഴ ശര്‍ക്കര, ഈന്തപ്പഴ ശര്‍ക്കര, തേങ്ങ ശര്‍ക്കര.. കരിമ്പില്‍നിന്ന് മാത്രമല്ല, ഇങ്ങനെയും ശര്‍ക്കര നിര്‍മ്മിക്കാം

നല്ല അവലില്‍ ശർക്കരയും തേങ്ങയും ഇട്ട് കഴിക്കാനായി ഇഷ്ടമില്ലാത്തവരുണ്ടോ? കൂട്ടത്തില്‍ കടുപ്പത്തില്‍ ഒരു കട്ടന്‍ കൂടിയുണ്ടെങ്കില്‍ പിന്നെ ഒന്നും പറയേണ്ടാ.അതൊരു വികാരം തന്നെയായിരിക്കും . പായസത്തിലും ഉണ്ണയപ്പത്തിലുമൊക്കെ നമ്മള്‍ ചേര്‍ക്കുന്ന ശര്‍ക്കര ശരിക്കും എന്താണ്? സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന അസംസ്‌കൃത മധുരവസ്തുവാണ് ശര്‍ക്കര. കരിമ്പിന്‍ നീരില്‍ നിന്നാണ് ശര്‍ക്കര ഉണ്ടാക്കുന്നത്. പണ്ട് ഇന്ത്യയില്‍ സാധാരണക്കാര്‍ ശര്‍ക്കരയായിരുന്നു മധുരത്തിനായി ഉപയോഗിച്ചിരുന്നത്. കാരണം പഞ്ചസാര സമ്പന്നര്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നായിരുന്നു. കരിമ്പിന് പുറമേ ശര്‍ക്കര നിര്‍മിക്കുന്നതിനായി വേറെയും ഒരുപാട് വഴികളുണ്ട്. Read More…

Lifestyle

ഈ സസ്യം വീടുകളിലും സ്ഥാപനങ്ങളിലും ഭാഗ്യം കൊണ്ടുവരും; വീട്ടില്‍ ചെടികൾ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക

ചൈനീസ് വാസ്തുവിദ്യയാണ് ഫെങ്ഷുയി. നമ്മുടെ പരമ്പരാഗത വാസ്തുവിദ്യ പോലെതന്നെ പോസിറ്റീവ് എനര്‍ജി വര്‍ധിപ്പിക്കുകയും നെഗറ്റീവ് എനര്‍ജി ഒഴിവാക്കുകയും വഴി ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കുകയെന്നാണ് ഫെങ് ഷു യിയുടെ അടിസ്ഥാനം. ഇതിനെപറ്റി പറയുമ്പോള്‍ ആദ്യം കേള്‍ക്കുന്ന പദം ‘ ചീ’ എന്നായിരിക്കും പ്രപഞ്ചം മുഴുവന്‍ നിറയുന്ന ഊര്‍ജം എന്നാണാര്‍ഥം. dragons cosmic breath എന്നാണ് ഫെങ്ഷുയിയില്‍ പറയുക. വീടിനുള്ളില്‍ ചെടികള്‍ വെയ്ക്കുമ്പോള്‍ ഫെങ്ഷുയി പ്രകാരം നല്ലതാണോ ചീത്തയാണോ എന്ന് സമര്‍ഥിക്കുന്നതിനാണ് ഇത്രയും ആമുഖം പറഞ്ഞത്. വീട്ടിലും ഓഫീസിലും കള്ളിമുള്‍ച്ചെടി Read More…

Crime

17കാരി ഗര്‍ഭിണിയായി; ഒരുമിച്ച് മരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് കാമുകി ചാടി, കാമുകന്‍ കൈവിടുവിച്ച് രക്ഷപ്പെട്ടു

സൂറത്ത് : ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ കമിതാക്കള്‍ താഴേയ്ക്ക് ചാടിയപ്പോള്‍ കാമുകിയെ മരിക്കാന്‍വിട്ട് കൈവിട്ട് കാമുകന്‍. സൂറത്തിലെ വരാച്ചയില്‍ നടന്ന സംഭവത്തില്‍ ഗര്‍ഭിണിയായ കാമുകി താഴേയ്ക്ക് വീണപ്പോള്‍ കാമുകന്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് പോക്‌സോകേസില്‍ പെടുത്തിയ സോഹം ഗോഹില്‍ എന്ന യുവാവാണ് രക്ഷപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും മുങ്ങിയിരിക്കുന്ന ഇയാള്‍ക്ക് എതിരേ കേസെടുത്ത പോലീസ് യുവാവിനെ തെരയുകയാണ്. ഒന്നരമാസം ഗര്‍ഭിണിയായ 17 കാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോഹിലിനെതിരേ പോലീസ് ബലാത്സംഗത്തിന് പോക്‌സോ വകുപ്പിട്ട് Read More…

Celebrity

സോറി… നിങ്ങള്‍ കേട്ടത് തെറ്റാണ്; ജസ്റ്റിന്‍ബീബറും ഭാര്യ ഹെയ്‌ലിയും പിരിയുകയല്ല

ആരാധകരുടെ പ്രിയപ്പെട്ട ഗായകന്‍ ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബീബറും പിരിയുകയാണെന്ന വാര്‍ത്തകള്‍ തള്ളി പാട്ടുകാരന്‍ തന്നെ രംഗത്തു വന്നു. സംഗീതജ്ഞന്‍ ഹെയ്ലി ബീബറിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടുകൂടിയാണ് കഥകള്‍ തുടങ്ങിയത്. ഇത് ആള്‍ക്കാര്‍ ശ്രദ്ധിച്ചതോടെ ചില വിവാദങ്ങള്‍ തല പൊക്കുകയും ചെയ്തു. എന്നാല്‍ ആരാധകരുടെ ഭയം ശമിപ്പിച്ച് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ ബീബര്‍ ഓണ്‍ലൈനില്‍ വന്നു. ഒരാള്‍ തന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി അക്‌സസ് എടുക്കുകയും ഹെയ്ലിയെ അണ്‍ഫോളോ ചെയ്യുകയുമായിരുന്നെന്നാണ് താരത്തിന്റെ വിശദീകരണം. ബീബര്‍ ഒരു ഇന്‍സ്റ്റാഗ്രാം Read More…