Oddly News

ചുമ്മാ…… മദ്യപിച്ച്, വാഹനം ഓടിച്ച് കയറ്റിയത് വീടിന്റെ മതിലിന് മുകളിൽ, വീഡിയോ വൈറൽ

വണ്ടിയോടിക്കുമ്പോള്‍ പലതരത്തിലുള്ള സാഹസം കാണിക്കുന്നവരെ നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇത് വെറൈറ്റിയാണ്. മദ്യപിച്ച് വാഹനമോടിച്ചയാള്‍ ലഹരിയിൽ വാഹനം ഓടിച്ചു കയറ്റിയത് കൃത്യമായി വീടിന്റെ മതിലിന് മുകളില്‍. ഒടുവിൽ വാഹനം താഴെയിറക്കാൻ ക്രെയിൻ കൊണ്ടുവരേണ്ടിവന്നു. വ്യാഴാഴ്ച ഹൈദരാബാദിനടുത്തുള്ള മെഡ്ചൽ-ദുണ്ടിഗിലാണ് സംഭവം. സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് കണ്ടത് മതിലിന് മുകളിൽ ഇരിക്കുന്ന ടാറ്റ ആൾട്രോസ് വണ്ടിയാണ്. തുടർന്ന് ക്രെയിനിന്റെ സഹായത്തില്‍ പോലീസ് വാഹനം താഴെയിറക്കി. പരിസരവാസികൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ മതിലിന് മുകളിൽ Read More…

Oddly News Wild Nature

‘സിക്സ്പായ്ക്കു’മായി കാളകളിലെ ‘മിസ്റ്റർ പോഞ്ഞിക്കര’! മസിൽ തുളുമ്പുന്ന ബെൽജിയൻ ബ്ലൂ കാള

ലോകത്ത് വിവിധ കാളയിനങ്ങളുള്ളതിൽ ശരീരത്ത് മസിൽ നിറഞ്ഞതും ആകാരം കൊണ്ട് പ്രശസ്തി നേടിയതുമായ കാളയാണു ബെൽജിയൻ ബ്ലൂ വിഭാഗത്തിലുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ, ബെൽജിയൻ ബ്ലൂ കന്നുകാലികൾ മധ്യ, അപ്പർ ബെൽജിയത്തിലാണ് ഉത്ഭവിച്ചത്. 1100 മുതൽ 1250 കിലോഗ്രാം വരെ ഭാരം വരുന്ന ഈ കാളകൾക്ക് ഒന്നര മീറ്റർ വരെയാണ് ഉയരം. ബെൽജിയൻ ബ്ലൂ കന്നുകാലികളെ റേസ് ഡി ലാ മോയെൻ എറ്റ് ഹൗട്ട് ബെൽജിക്, ബെൽജിയൻ ബ്ലൂ-വൈറ്റ്, ബെൽജിയൻ വൈറ്റ് ആൻഡ് ബ്ലൂ പൈഡ്, ബെൽജിയൻ വൈറ്റ് Read More…

Featured Sports

7000 റണ്‍സും 200 വിക്കറ്റും; ചരിത്രനേട്ടം, പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്‍ സ്റ്റോക്‌സ്

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ അഞ്ച്‌ വിക്കറ്റെടുത്തതിനു പിന്നാലെ സെഞ്ചുറിയുമടിച്ച ഇംഗ്ലണ്ട്‌ നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കുറിച്ചത്‌ അപൂര്‍വ നേട്ടം. ടെസ്‌റ്റില്‍ 7000 റണ്ണും 200 ലധികം വിക്കറ്റുമെടുക്കുന്ന മൂന്നാമത്തെ താരമാണു ബെന്‍ സ്‌റ്റോക്‌സ്. വെസ്‌റ്റിന്‍ഡീസിന്റെ ഗാരി സോബേഴ്‌സ് (8032 റണ്ണും 235 വിക്കറ്റുകളും) ദക്ഷിണാഫ്രിക്കയുടെ ജാക്ക്‌ കാലിസ്‌ (13,289 റണ്ണും 235 വിക്കറ്റുകളും) എന്നിവര്‍ മാത്രം ഉള്‍പ്പെട്ട പട്ടികയിലാണു സ്‌റ്റോക്‌സ് ഇടംനേടിയത്‌. ഒരു ടെസ്‌റ്റില്‍ അഞ്ച്‌ വിക്കറ്റെടുക്കുകയും സെഞ്ചുറിയടിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ നായകനാണു സ്‌റ്റോക്‌സ്. ഈ Read More…

Celebrity Featured

ഒരു സ്റ്റേജ് പെർഫോമൻസിന് 7 കോടി രൂപ ! ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി- വീഡിയോ

അടുത്തിടെ ഒരു സ്റ്റേജ് പെർഫോമൻസിന് 7 കോടി രൂപ പ്രതിഫലം വാങ്ങി വാർത്തകളിൽ ഇടം നേടിയ പ്രശസ്ത ബോളിവുഡ് താരവും മോഡലുമായ നടിയെ അറിയാമോ? സൗന്ദര്യമത്സര ജേതാവായ അവർ മിസ്സ് ദിവാ – മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2015 കിരീടം നേടുകയും മിസ്സ് യൂണിവേഴ്സ് 2015-ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. സണ്ണി ഡിയോൾ, ബോബി ഡിയോൾ തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഇവർ ബോളിവുഡിലും സൗത്ത് ഇന്ത്യൻ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 31 വയസ്സുകാരിയായ ഈ നടിക്ക് Read More…

Crime

‘മരിച്ച അമ്മ സ്വപ്നത്തിൽ വിളിച്ചു’; പത്താംക്ലാസില്‍ 92% മാർക്ക് വാങ്ങിയ 16-കാരൻ ജീവനൊടുക്കി

അമ്മ മരിച്ചതില്‍ മനംനൊന്ത് 16-കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്ര സോലാപുര്‍ സ്വദേശിയായ ശിവശരണ്‍ ഭൂതലി താല്‍കോതിയെയാണ് അമ്മാവന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുന്‍പാണ് ശിവശരണിന്റെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ഇതില്‍ മനംനൊന്താണ് ശിവശരണ്‍ ജീവനൊടുക്കിയതെന്നാണ് നിഗമനം. ശിവശരണന്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.അമ്മയെ സ്വപ്നം കണ്ടിരുന്നതായും തന്റെ അടുക്കലേക്ക് വരാന്‍ അമ്മ സ്വപ്നത്തില്‍ പറഞ്ഞതായും ശിവശരണ്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ”അമ്മ മരിച്ചപ്പോള്‍ തന്നെ ഞാനും പോകേണ്ടതായിരുന്നു. അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖം ഓര്‍മയില്‍ വന്നതുകൊണ്ടാണ് അത് Read More…

Featured Lifestyle

ആരാണ് ലീന തിവാരി ? ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഫ്ലാറ്റിന്റെ ഉടമ !

ഇന്ത്യൻ നഗരങ്ങളിൽ ഫ്ലാറ്റുകളുടെ വില കുതിച്ചുയരുകയാണ്, ഗുരുഗ്രാമും മുംബൈയുമാണ് ഇതിൽ പ്രധാനമായും . ഗുരുഗ്രാമിൽ പെന്റ്ഹൗസുകളും ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും 125-150 കോടി രൂപയ്ക്കും ചില സന്ദർഭങ്ങളിൽ അതിലും ഉയർന്ന വിലയ്ക്കും വിറ്റഴിക്കപ്പെടുന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഫ്ലാറ്റ് മുംബൈയിലാണെന്ന് നിങ്ങൾക്കറിയാമോ? ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഫ്ലാറ്റിന്റെ റെക്കോർഡ് വിൽപ്പന ഈ വർഷം മെയ് അവസാനം നടന്നു. അത് മുംബൈയിലെ വർളിയിൽ തന്നെയായിരുന്നു. എന്നാൽ ഈ ആഡംബര ഫ്ലാറ്റിന്റെ ഉടമ ആരാണെന്നും എത്ര വിലയാണ് ഇതിനായി നൽകിയതെന്നും Read More…

Health

പബ്ലിക് ടോയ്‌ലറ്റ് വഴി മൂത്രാശയ അണുബാധ പകരുമോ? നിങ്ങളറിയേണ്ടത്…

പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കുമ്പോൾ പലർക്കുമുള്ള ഒരു പൊതുവായ ആശങ്കയാണ് “ടോയ്‌ലറ്റ് സീറ്റ് സ്പർശിച്ചാൽ UTI (Urinary Tract Infection) പിടിക്കും” എന്നത്. പൊതുസ്ഥലങ്ങളിൽ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ പലരും മുൻകരുതലുകൾ എടുക്കുന്നു. എന്നാൽ, ശാസ്ത്രീയമായി ഈ ഭയം വാസ്തവമാണോ? പൊതു ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്നത് നേരിട്ട് യുടിഐക്ക് കാരണമാകുന്നു എന്നത് ശരിയല്ല. UTI എന്താണ്? UTI എന്നത് മൂത്രവ്യവസ്ഥയിലുണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് പ്രധാനമായും മൂത്രനാളി (Urethra), മൂത്രാശയം (Bladder), മൂത്രവാഹിനികൾ (Ureters), കിഡ്‌നി (Kidneys) എന്നിവയെ Read More…

Lifestyle

‘വേദന സഹിക്കാനാകുന്നില്ല’; ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിയെ സമീപിച്ച് അധ്യാപിക

‘ഈ വേദന സഹിക്കാനാകുന്നില്ല, ദയവായി ദയാവധത്തിന് അനുമതി നല്‍കണം’- മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഹര്‍ജി സമര്‍പ്പിച്ചത്. ശരീരം തളര്‍ന്ന ചന്ദ്രകാന്തയുടെ ജീവിതം ഇപ്പോള്‍ വീല്‍ചെയറിലാണ്. ജീവിക്കാന്‍വേണ്ടി വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ദയാവധത്തിന് അനുമതി തേടി ഇവര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. ശാരീരിക പരിമിതികളുണ്ടെങ്കിലും അതിനെ അതിജീവിക്കുംവിധത്തിലുള്ള Read More…

Healthy Food

താറാവ് മുട്ട പൈല്‍സിന് നല്ലതാണോ?

പൈൽസ് എന്ന അസുഖത്തിന് ഇറച്ചിയും മുട്ടയും എരിവുള്ളതുമായ പല ഭക്ഷണവും ഒഴിവാക്കാറുണ്ട്. എന്നാൽ താറാവ് മുട്ട കഴിക്കാം എന്ന് പറയാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് ! താറാവ് മുട്ട, പോഷകങ്ങളാൽ സമ്പന്നമായ ഒരു ആഹാരമാണ്. ഇത് ശരിയായ രീതിയിൽ ഉൾപ്പെടുത്തിയാൽ ശാരീരിക ആരോഗ്യത്തിന് സഹായകരമായിരിക്കും. പൈൽസ് അനുഭവിക്കുന്നവർ പോഷകഗുണങ്ങളുള്ള ശരിയായ ഭക്ഷണക്രമം പിന്തുടരുകയാണ് വേണ്ടത്. താറാവ് മുട്ടയിൽ പ്രോട്ടീൻ കൂടുതലായാണ് കാണുന്നത്. ഇത് ശരീരത്തിലെ ശാരീരിക പുനർനിർമ്മാണത്തിനും ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്. വൈറ്റമിൻ ബി12, സെലീനിയം, മഗ്നീഷ്യം തുടങ്ങിയ Read More…