ന്യൂഡല്‍ഹി: എല്‍.പി.ജി ക്ഷാമം പാചക വാതക ക്ഷാമത്തിനു പുറമേ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചേക്കാമെന്നു റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍, ഇന്റര്‍നെറ്റ് കണക്‌റ്റിവിറ്റി തുടങ്ങിയ സേവനങ്ങളെ യുദ്ധം പരോക്ഷമായി സ്വാധീനിക്കുമെന്നാണു റിപ്പോര്‍ട്ട്. ടെലികോം ടവറുകള്‍ക്കും ഡേറ്റാ സെന്ററുകള്‍ക്കും ഊര്‍ജം നല്‍കുന്ന ജനറേറ്ററുകള്‍ക്ക് ബാക്കപ്പ് ഇന്ധനമായി ഉപയോഗിക്കുന്നത് എല്‍.പി.ജിയാണ്. വിതരണ തടസം തുടരുകയാണെങ്കില്‍, എല്‍.പി.ജി അടിസ്‌ഥാനമാക്കിയുള്ള ജനറേറ്ററുകളെ ആശ്രയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടേണ്ടി വന്നേക്കാം. ടെലികോം കമ്പനികള്‍ക്ക് മറ്റ് ഊര്‍ജ സ്രോതസുകള്‍ ഉണ്ടെങ്കിലും, നീണ്ടുനില്‍ക്കുന്ന ക്ഷാമം പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കാനും Read More…

